KATHIRIPPU
ഓര്‍മ്മകളും സ്വപ്നങ്ങളും ആണ് ജീവിതം.ആ ഓര്‍മ്മകളെയും സ്വപ്നങ്ങളെയും താലോലിക്കാന്‍ എനിക്കിഷ്ടമാണ്.
Monday, 28 November 2011
വേര്‍പാട്
വേര്‍പാട്
"
നിന്‍ മിഴികളില്‍ സ്നേഹം ഞാനറിഞ്ഞു,
നിന്‍ മൊഴികളില്‍ പ്രണയം ഞാനറിഞ്ഞു,
നിന്‍ ഓര്‍മ്മകളില്‍ വിരഹം ഞാനറിഞ്ഞു,
നിന്‍ വേര്‍പാടില്‍ മരണം ഞാനറിഞ്ഞു,
മരിക്കാതെത്തന്നെ....!!!"
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment